ഈങ്ങാപ്പുഴ: പൂലോട് പരേതനായ മോളത്ത് ഇബ്രാഹിമിെൻറ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ സലീം (അധ്യാപകൻ, ജി.എം.യു.പി സകൂൾ എളേറ്റിൽ), ജസ്ല, എം.ഇ ജലീൽ (പുതുപ്പാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സി.പി.എം ഈങ്ങാപ്പുഴ ലോക്കൽ സെക്രട്ടറി). മരുമക്കൾ: ആരിഫ, റഹ്മ, ഷാനിബ (പുതുപ്പാടി സർവിസ് സഹകരണ ബാങ്ക്), ഹസൻ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 7.30ന് പൂലോട് ജുമാമസ്ജിദിൽ.