വാണിമേൽ: ചെറിയ പറമ്പത്ത് ആലിക്കുട്ടി (67) നിര്യാതനായി. ഈറോഡിൽ വ്യാപാരിയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ഹസീബ്, അസീജ. മരുമക്കൾ: വെങ്കല്ലുള്ള പറമ്പത്ത് ഈസ (തണ്ണീർ പന്തൽ), സഫീറ (ഭൂമിവാതുക്കൽ). സഹോദരങ്ങൾ: ബിയ്യാത്തു, അയ്ശു, പരേതരായ അബ്ദുല്ല, അന്ത്രു, മൊയ്തു, മാമി.