നാദാപുരം: കുറ്റിപ്രത്തെ തങ്ങംകണ്ടിയിൽ ലീല (74) നിര്യാതയായി. പിതാവ്: പരേതനായ ചന്തു നായർ. മാതാവ്: പരേതയായ മാതു അമ്മ. സഹോദരങ്ങൾ: കമലാക്ഷി, നാരായണി, ജാനകി, ദേവി, പ്രഭാകരൻ.