മാങ്കാവ്: മാങ്കാവ് കുളം പടന്നയിൽ മാളു (85) നിര്യാതയായി. മക്കൾ: അശോകൻ, കമലാക്ഷി, കുമാരി, ശ്രീമതി, രമണി, സുരേന്ദ്രൻ, രാജൻ, സുജിത്, സുധിഷ്, സുനിൽ, സുനിത, സുബിത. സഞ്ചയനം തിങ്കളാഴ്ച.