ചെറുവണ്ണൂർ: പരേതരായ കോടമ്പുഴ കൃഷ്ണ പറമ്പത്ത് കോയ ഹസെൻറയും പുത്തലത്ത് കദീശക്കുട്ടിയുടെയും മകൻ കെ.പി. ഹുസൈൻ കുട്ടി (59) നിര്യാതനായി. ചെറുവണ്ണൂർ അക്കൗണ്ട് ബ്യൂറോ എന്ന സ്ഥാപന ഉടമയാണ്. ഭാര്യ: തെക്കുമ്പുറത്ത് ഹാജറ. മക്കൾ: ഷഫീഖ്, ഷനൂഫ് (ദുബൈ). മരുമക്കൾ: റാഷിദ, ജസ്ന. സഹോദരങ്ങൾ: അബ്ദുൾ നാസർ, സിദ്ദീഖ്, സുഹറ.