ബേപ്പൂർ: എടത്തുംപടിക്കൽ പരേതനായ ഇമ്പിച്ചിക്കുട്ടിയുടെ ഭാര്യ സുശീല (74) നിര്യാതയായി. മക്കൾ: ഇ.പി. വിജയൻ, അനിൽകുമാർ, ഷൈമ. മരുമക്കൾ: വനജ, സരിത, ഉണ്ണി മാധവൻ.