പന്തീരാങ്കാവ്: പഴയകാല കോൺഗ്രസ് പ്രവർത്തകൻ പുത്തൂർമഠം ഇല്ലത്തുതാഴം കുഴികണ്ടത്തിൽ ബാലകൃഷ്ണൻ നായർ (85) നിര്യാതനായി. വക്കീൽ ക്ലർക്കും ആധാരമെഴുത്തുകാരനുമായിരുന്നു. 25 വർഷത്തോളം വെള്ളായിക്കോട് വായനശാല ഇല്ലത്തുതാഴത്തിെൻറ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: എം. പ്രേമലത, എം. മനോജ് കുമാർ (ടാക്സ് കൺസൽട്ടൻറ്, കാലിക്കറ്റ്), ഗിരീഷ് ഇല്ലത്തുതാഴം (മാനേജർ, കോംട്രസ്റ്റ് കണ്ണാശുപത്രി, കോഴിക്കോട്), പരേതനായ മുരളീധരൻ. മരുമക്കൾ: ബാലകൃഷ്ണൻ എൻ.പി (റിട്ട. ക്ലർക്ക്, ലോറി ഓണേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ്), രജിത. എം.പി (പൊക്കുന്ന്), കലാമണ്ഡലം ശ്രീരേഖ ജി. നായർ (ഡയറക്ടർ, വൈഷ്ണവ നൃത്തകലാക്ഷേത്രം, പന്തീരാങ്കാവ്). സഞ്ചയനം ശനിയാഴ്ച