എടക്കാട്: പരേതനായ തുവ്വശ്ശേരി സുകുമാരെൻറ ഭാര്യ പത്മിനി (81) നിര്യാതയായി. പിതാവ്: പരേതനായ പാറപ്പുറത്ത് മാവിളിപറമ്പത്ത് ദാമോദരന് മാസ്റ്റർ. സഞ്ചയനം വ്യാഴാഴ്ച.