വേങ്ങേരി: തണ്ണീർപന്തൽ ജമീല (റിട്ട. പി.ഡബ്ല്യു.ഡി -71) നിര്യാതയായി. മക്കൾ: റസിയ, സുഹറ, ജലീൽ, ഷറീന, ഹസീന. മരുമക്കൾ: ഉമ്മർ (മാത്തോട്ടം), പി.പി. മുഹമ്മദ് (സ്വതന്ത്ര കർഷകസംഘം കൊടുവള്ളി മണ്ഡലം സെക്രട്ടറി), റൂഹാലത്ത് ബീവി, അബ്ദുൽ ലത്തീഫ് (വേങ്ങേരി), നജീബ് (പന്നിയങ്കര).