ചേളന്നൂര്‍: പള്ളിപ്പൊയില്‍ കൊല്ലരുകണ്ടി മീത്തല്‍ വെള്ളന് (95) നിര്യാതനായി. ഭാര്യ: പരേതയായ കൊമ്പായി. മക്കള്‍: കമല, സുധാകരന്, ശശി, ശോഭന, പരേതനായ സുരേഷ്ബാബു (മുന്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കള്‍: വേലായുധന്, വസന്ത, രേഖ, സിന്ധു, പരേതനായ ഹരിദാസന്. സഞ്ചയനം ശനിയാഴ്ച.