കൊയിലാണ്ടി: പന്തലായനി നാണാത്തു മീത്തൽ കല്യാണി അമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ. മക്കൾ: രാഘവൻ നായർ, മാധവി, കൃഷ്ണൻ, ബാലൻ. മരുമക്കൾ: ദേവി, പരേതനായ വേലായുധൻ, രാഗിണി, സരോജിനി. സഞ്ചയനം ശനിയാഴ്ച.