പന്നിയങ്കര: കുഞ്ഞൂസൻ മരക്കാരകത്ത് അഹമ്മദ് കോയ (88) പന്നിയങ്കര കുഞ്ഞിക്കോയ റോഡിൽ ചേകാകൻറകത്ത് ബിച്ചാമി മൻസിലിൽ നിര്യാതനായി. ഭാര്യ: ചേകാകൻറകത്ത് ഇമ്പിച്ചാമിനബി. മക്കൾ: ജമീല, മുസ്തഫ (അബൂദബി), ഹസീന, ഹലീമ, മുഹമ്മദലി (അബൂദബി), പരേതയായ ഫസീല. മരുമക്കൾ: അബ്ദുൽ ജലീൽ (അൽഐൻ), അഹമ്മദ്കോയ, വി.എം. അൻവർ ഹുസൈൻ, അജ്മൽ പി.എ, പഴയതോപ്പിൽ സെബു, അറക്കൽ ലുബ്ന.ഖബറടക്കം ബുധൻ രാവിലെ 9ന് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.