പുതിയങ്ങാടി: കോയറോഡ് കുട്ട്യക്കൻറകത്ത് ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ നടുക്കണ്ടി ആലി. മക്കൾ: മമ്മദ്കോയ, ആയിഷാബി (മാത്തോട്ടം), ഷംസുദീൻ. മരുമക്കൾ: എൻ.വി ബഷീർ (ലോറി ട്രാൻസ്പോർട് ഏജൻസിസ് യൂനിയൻ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി), നസീം ബാനു, സക്കിന.