കൊയിലാണ്ടി: റിട്ട. പഞ്ചായത്ത് സെക്രട്ടറി മണമ്മൽ എടോളി മോഹൻദാസ് (73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: റിസ്വാന, റീചാൾഡ്. മരുമക്കൾ: സതീഷ്, ലക്ഷ്മി. സഹോദരങ്ങൾ: വിനോദ്, ദിനേശ്, സന്തോഷ്, സ്മിത, പരേതരായ ലീല, സുമ, രമേശ്.