പയ്യോളി: തിക്കോടി തെരുവിലെ വടക്കയിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലളിത, ഗീത, ഷൈലജ, ഷീല. മരുമക്കൾ: ദാമോദരൻ, ശ്രീനിവാസൻ, രാജൻ, ബാലകൃഷ്ണൻ.