പയ്യോളി: പുറക്കാട് ചാരുമ്മൽ മീത്തൽ ചാത്തു (93) നിര്യാതനായി. ഭാര്യ: പൂവോളി ജാനകി. മക്കൾ: കുഞ്ഞികൃഷ്ണൻ, അശോകൻ, സരോജിനി, ബീന, ശ്യാമള, പരേതനായ കുഞ്ഞിക്കണാരൻ. മരുമക്കൾ: രവി, ബാബു, ശശി, പത്മിനി, റീന, ഷൈജ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കണാരൻ.