കണ്ണഞ്ചേരി: പുതിയാപ്പിൽ മേലേപറമ്പിൽ മുഹമ്മദ് കുട്ടി (കുട്ടിമോൻ -66) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുനീർബാബു, റഫീഖ്, ഷരീഫ. മരുമക്കൾ: അസ്കർ, സാജിറ, സജ്ന. സഹോദരി: ബീപാത്തു.