കോഴിക്കോട്: കാളൂർ റോഡ് എം.എം ഹൗസിൽ പരേതനായ ഡോ. എം.എം. ഖാെൻറ ഭാര്യ ആമിന (77) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: മുഷ്താഖ്, നിസാർ, ഷമീർ, അഫ്സൽ, റിയാസ്, പരേതയായ നസീമ, ഷാഹിദ, തസ്ലീന. മരുമക്കൾ: പരേതനായ സാദിഖ്, നസീർ, പരേതനായ അബൂബക്കർ, ജമീല, ഫെമിന, ജൂലി, ആമിന, സലീന.