തിരുവമ്പാടി : ചവലപ്പാറ താളനാനിയിൽ പരേതനായ ജോസഫിെൻറ (കുഞ്ഞേട്ടൻ) ഭാര്യ റോസമ്മ (94) നിര്യാതയായി. കോടഞ്ചേരി പുലയൻ പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ.