വടകര: പുതുപ്പണം കോട്ടക്കടവ് ജനത റോഡിനു സമീപം കളരിക്കണ്ടിയിൽ കെ.പി. ലക്ഷ്മി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ബാലകൃഷ്ണൻ, രത്നരാജൻ, ശശികല, ശശിരേഖ, പരേതരായ പ്രേമ, ശശീന്ദ്രൻ, പ്രദീപ് കുമാർ. മരുമക്കൾ: വി.ടി. മുരളി, രാധാമണി, രഹന, ശോഭ, പരേതരായ ശ്രീധരൻ, രമേശ