കൊയിലാണ്ടി: കൊല്ലം മീത്തലെ പൂണിച്ചേരി ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നായർ. സഹോദരങ്ങൾ: കല്യാണി അമ്മ, സരോജിനി അമ്മ, പരേതരായ അച്യുതൻ നായർ, മാധവിക്കുട്ടി അമ്മ, ഗോപാലൻ നായർ, ദാമോദരൻ നായർ.