കക്കോടി: ജയശ്രീ തിയറ്റർ ഫിലിം ഓപറേറ്ററായിരുന്ന ആനോട്ടയിൽ ഭരതൻ (71) നിര്യാതനായി. ഭാര്യ: സുമാലിനി. മക്കൾ: സുരാജ്, സുരഭി. മരുമകൻ: സുധീഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജയരാജൻ, ധർമൻ, പത്മിനി, മീനാക്ഷി, ജാനു, പരേതരായ കണാരക്കുട്ടി, ശ്രീധരൻ. സഞ്ചയനം ബുധനാഴ്ച.