തിക്കോടി: പുറക്കാട് കൊപ്പരക്കണ്ടം കുപ്യാടത്ത് കരീം ഹാജി (74) നിര്യാതനായി. മക്കൾ: കുഞ്ഞാമി, ഹാഷിം, സുലേഖ, ഇസ്മായിൽ, റഹ്മത്ത്, അസീസ്. മരുമക്കൾ: പരേതനായ ബഷീർ, മുബീന, ഖാദർ, റൈഹാനത്ത്, നാസറുദ്ദീൻ, നസീമ