നന്തിബസാർ: വെങ്ങളത്ത് പൊയിൽ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ കദീജ (75) നിര്യാതയായി. മക്കൾ: മൊയ്തീൻകോയ, സഫിയ, കുഞ്ഞിബി, അബ്ദുള്ള കോയ. മരുമക്കൾ: ജസീറ, നഫീസ, ബഷീർ, മുഹമ്മദ്.