തൂണേരി: പട്ടാണിക്കിണറ്റിന് സമീപം കർഷകൻ പരേതനായ നാമത്താം കണ്ടി അമ്മതിെൻറ ഭാര്യ അയിശു (80) നിര്യാതയായി. മക്കൾ: മൂസ, അസീസ്, സൈനബ. മരുമക്കൾ: മുഹമ്മദ് വെള്ളിലാട്ട്, ആയിശ, പാത്തൂട്ടി. സഹോദരങ്ങൾ: മാമച്ചി നമ്പാട്ടിൽ, പരേതരായ കുഞ്ഞബ്ദുള്ള, അമ്മത്, മൂസ, കുഞ്ഞിത്തറുവൈ, ബീയ്യാത്തു.