നാദാപുരം: വളയത്തെ തയ്യുള്ളത്തിൽ താമസിക്കുന്ന കൊല്ലൻറവിട അമ്മദ് ഹാജി (63) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ അസീസ് (ഒമാൻ), അയ്യൂബ്, മറിയക്കുട്ടി, നജ്മ. മരുമക്കൾ: അസ്മിറ, റിസ്വാന, അഷറഫ്, ബഷീർ. സഹോദരങ്ങൾ: അന്ത്രു, പോക്കർ ഹാജി, ബിയ്യാത്തൂ ഹജുമ്മ, നഫീസ ഹജ്ജുമ്മ, ജമീല, പരേതരായ സൂപ്പി, ഖദീജ.