കൊയിലാണ്ടി: മൊയ്തീന് പള്ളിക്കു സമീപം മഫാസ് ഹൗസില്‍ സുബൈദ പി.സി (57) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല. മക്കള്‍: അനസ്, സെമിയത്ത്, സുല്‍ഫത്ത്. മരുമക്കള്‍: സിറാജുദ്ദീന്, മുനീര്‍.