വളയം: അരിങ്ങാട്ടിൽ ഖദീജ (70) നിര്യാതയായി. ഭർത്താവ്: മൊയ്തുട്ടി (ഫാർമസിസ്റ്റ്). സഹോദരങ്ങൾ: പരേതരായ അമ്മദ് (അരിങ്ങാട്ടിൽ), അബ്ദുല്ല, ബിയ്യാത്തു, മറിയം.