അരിക്കുളം: മാവട്ട് പുതിയെടുത്ത് ചെറിയമ്മക്കുട്ടി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി നായർ. മക്കൾ: കുഞ്ഞിരാമൻ നായർ, രാഘവൻ. മരുമക്കൾ: വത്സല, ഉഷ.