ബാലുശ്ശേരി: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കിനാലൂർ എടക്കണ്ടിമുക്ക് നെല്ലേരിക്കണ്ടി സുരേഷൻ കിടാവ് (61) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ശിശില, കീർത്തന. മരുമകൻ: രതീഷ്. സഹോദരങ്ങൾ: വേണുകിടാവ്, രാധ പള്ളിക്കരമ്മ, പരേതനായ ദേവേശൻ കിടാവ്.