ബാലുശ്ശേരി: ബ്ലോക്ക് റോഡിനടുത്ത് ചന്ദനംകണ്ടി പരേതനായ മൂത്തോൻ മാസ്റ്ററുടെ മകൻ വി.കെ. ഗോപി (68-റിട്ട. സൗത്ത് സെൻട്രൽ െറയിൽവേ എ.പി) നിര്യാതനായി. ഭാര്യ: പി.ടി. സരസ്വതി. മക്കൾ: ജഷിൽകുമാർ, ജിജേഷ്കുമാർ (എസ്.ഐ.ബി), ജിഷ. മരുമക്കൾ: ബിജിൻലാൽ (ജില്ല കൃഷിത്തോട്ടം പെരുവണ്ണാമൂഴി), ബെന്നി (എസ്.ബി.ഐ).