കുന്ദമംഗലം: ഒഴയാടി ചെങ്ങോട്ട് ഇത്തുഅമ്മ (86) നിര്യാതയായി. മക്കൾ: തങ്കമണി, രവീന്ദ്രൻ നായർ. മരുമക്കൾ: ജയലക്ഷ്മി, വേലായുധൻ നായർ. സഹോദരങ്ങൾ: ബാലൻ നായർ (ആർ.ഇ.സി), കൃഷ്ണൻ നായർ, സൗദാമിനി അമ്മ, പരേതരായ അമ്മാളു അമ്മ, ദാക്ഷായണി അമ്മ. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.