നന്തിബസാർ: തിക്കോടി അറഫാ മസ്ജിദിനടുത്ത കുനിയിൽ ഇ.കെ. ഹാരിസിെൻറ ഭാര്യ തസ്നി (42) നിര്യാതയായി. മാതാവ്: മറിയം. മക്കൾ: ഹസ്ന, ആദിൽ, ഫിദ. സഹോദരങ്ങൾ: ഹാരിഫ്, കുഞ്ഞാത്തു, സൗജ, ഷാഹിന.