അഴിയൂർ: ഹാജിയാർ പള്ളിക്കു സമീപം മണലിൽ ഹൈറുന്നിസ (42) നിര്യാതയായി. മാതാവ്: ഖദീജ. ഭർത്താവ്: യൂനുസ് (ബംഗളൂരു). മക്കൾ: നിഷാത്ത, നേഹ ഷെറിൻ, നിസഫ ഷെറിൻ.