കൊടുവള്ളി: ആരാമ്പ്രം കുന്നുമ്മൽ ചരുവിൽ മൊയ്തു (55) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാദിഖ്, സാജിത, മുസ്തഫ, ഷാഹിന, അശ്റഫ്. മരുമക്കൾ: ഷമീർ, മുഹമ്മദലി.