പള്ളിക്കണ്ടി: കോതി ശാഖാ മുസ്ലിം ലീഗ് പ്രസിഡൻറും പള്ളിക്കണ്ടി നസീർ ടിമ്പേഴ്സ് ഉടമയുമായ പി.പി. നസീർ (47) നിര്യാതനായി. ഭാര്യ: വാടിയിൽ കടാക്കലകത്ത് സിഫാജ. മക്കൾ: ഇൻഷ നസീർ, സയീദ്, ഫ്രയ നസീർ. മരുമകൻ: നജാദ്. സഹോദരങ്ങൾ: നവാസ്, നൗഫൽ, ഇസ്ഹാഖ്, യാകൂബ്, നസില, ന