ബാലുശ്ശേരി: കാവിൽപാറ വിവേകാനന്ദയിൽ വി.പി. രാഘവൻ (65) നിര്യാതനായി.ഭാര്യ: ശാരദാമണി. മക്കൾ: ശാലീഷ്, സംഗീത് (സർവിസ് എൻജിനീയർ, സ്ട്രക്കർ ഇന്ത്യ ലിമിറ്റഡ്). സഹോദരങ്ങൾ: ഗംഗാധരൻ നായർ, വിലാസിനി, രാധാകൃഷ്ണൻ (ഫാംകോ മെഡിക്കൽസ് താമരശ്ശേരി), പരേതരായ കമലാക്ഷിയമ്മ, ശ്രീധരൻ നായർ.