മേപ്പയ്യൂർ: കോതേരി ബാലൻ നായർ (82) നിര്യാതനായി. ഭാര്യ: അരിക്കുളം മനത്താങ്കണ്ടി സാവിത്രി അമ്മ. സഹോദരങ്ങൾ: കോതേരി കുട്ടിക്കൃഷ്ണൻ നായർ, പരേതനായ കോതേരി ഗംഗാധരൻ നായർ.