കുന്ദമംഗലം: പഴയകാല മുസ്ലിം ലീഗ് നേതാവും ചൂലാംവയൽ മഹല്ല് കാരണവരുമായ തടത്തിൽ അമ്മദ് കോയ ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: ആയിഷ, മുസ്തഫ, സിദ്ദിഖ്. മരുമക്കൾ: മാഷിദ, റൈഹാനത്, അബ്ദുറഹിമാൻ. ഖബറടക്കം തിങ്കളാഴ്ച.