ഉള്ള്യേരി: നാറാത്ത് കാരയാട്ട് മാട്ടായിതാഴെകുനി സതീശൻ (50) നിര്യാതനായി. പിതാവ്: പരേതനായ കാരയാട്ട് നാരായണ മാരാർ. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: ഷൈജ (മലബാർ മെഡിക്കൽ കോളജ്). മകൻ: അതുൽ. സഹോദരങ്ങൾ: വത്സല, ബാബു, വസന്ത.