എരവന്നൂർ: അങ്കത്തായ് പരേതനായ മൂത്തോന അപ്പുക്കുട്ടി നായരുടെ ഭാര്യ തെക്കെ ചിറ്റടിപ്പൊയിൽ തങ്കമ്മ (85) നിര്യാതയായി. മക്കൾ: രുഗ്മിണി, ശൈലജ, പുഷ്പവേണി, ശോഭീന്ദ്രൻ, രത്നവല്ലി, മനോജ് കുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, പത്മനാഭൻ നായർ, പരേതനായ ബാലൻ എസ്, ജയശ്രീ, പരേതനായ വിജയകുമാർ (കുമാരസ്വാമി), ശാലിനി.