മലാപ്പറമ്പ്: ഇടക്കണ്ടിയിൽ പരേതനായ പത്മനാഭെൻറ ഭാര്യ യശോദ (88) നിര്യാതയായി. മക്കൾ: വിനീത്കുമാർ, രമേഷ്കുമാർ, പരേതനായ വിജയകുമാർ, അനിൽകുമാർ, പത്മകുമാരി. മരുമക്കൾ: രേണുക, വനജ, ഗിരീഷ്കുമാർ, കലാവതി.