നടുവണ്ണൂർ: കുന്നറം വെള്ളി ചേരാക്കരക്കണ്ടി സി.കെ. കുഞ്ഞിമൊയ്തിയുടെ ഭാര്യ മറിയം (55) നിര്യാതയായി. മക്കൾ: സമീറ, പരേതനായ മുനീർ. മരുമകൻ: റസാഖ് എടോത്ത് (ചേനോളി).