വട്ടോളി ബസാർ: പരേതനായ വാളിയിൽ ഉസൈെൻറ ഭാര്യ വാളിയിൽ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: അബൂബക്കർ (വെറ്ററിനറി സബ് സെൻറർ കുന്നക്കൊടി), പരേതനായ അമ്മദ് കോയ. മരുമകൾ: സുബൈദ (മുക്കം).