ബേപ്പൂർ: മാറാട് സാഗരസരണി അഷ്മിന മഹൽ പരേതനായ സൈദാലിയുടെ ഭാര്യ കൊട്ടിലിങ്ങൽ പാത്തുമ്മൈ (64) നിര്യാതയായി. മക്കൾ: അനീഷ്, മുജീബ്, റിസാന, സെറീന. മരുമക്കൾ: നാസർ, ബാവ, ഷഹന, ഫാത്തിമ. സഹോദരങ്ങൾ: കദീശൈ, ഉമ്മർകോയ, ഉസ്മാൻകോയ.