മാത്തോട്ടം: കോട്ടപറമ്പിൽ അഷ്റഫിെൻറ മകൾ അസ്ലമീയ (30) നിര്യാതയായി. മാതാവ്: ഷാഹിദ തരയങ്ങൽ. ഭർത്താവ്: കാരപ്പറമ്പ് തട്ടാരക്കൽ ഹൗസിൽ സിയാദ് (ദുബൈ). മക്കൾ: ഇഷാൻ, ഹാഷിൻ. സഹോദരങ്ങൾ: ഷാനിയ, ഷാബിത്ത്, അഫ്നാൻ.