ചെറൂട്ടി റോഡ്: പി.കെ അപ്പാര്‍ട്മെൻറില്‍ താമസിക്കുന്ന സെയ്ദ് അബ്ദുറഹ്മാന് (85) നിര്യാതനായി. ഭാര്യ: ഖുറൈസ. മക്കള്‍: സെയ്ദ് മുഹമ്മദ് അംജദ്, രേഷ്മ, ഷംസ. മരുമക്കള്‍: ബുലൈറാന, മഖ്ബൂല്‍.