വാകയാട്: എടത്തിൽ താമസിക്കുന്ന വിമുക്തഭടൻ വിഷ്ണോത്ത് രാധാകൃഷ്ണൻ നായർ (67) നിര്യാതനായി. കോഴിക്കോട് വി.കെ.സിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: വിഷ്ണോത്ത് നാരായണി അമ്മ. ഭാര്യ: കോമത്ത് നളിനി അമ്മ. മക്കൾ: നിധീഷ്കുമാർ (റ്റാറ്റ ഫിനാൻസ് ബംഗളൂരു), നിഷിധ (അധ്യാപിക, പെരുവട്ടൂർ എൽ.പി സ്കൂൾ). മരുമക്കൾ: ദിനേഷ്കുമാർ (ബഹ്ൈറൻ), സിജി. സഹോദരങ്ങൾ: രാജൻ നായർ, സൗദാമിനി അമ്മ, ഗണേഷ്കുമാർ, പദ്മിനി, പരേതനായ കരുണൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.