കൂളിമാട്: പാഴൂർ നാലുപുരക്കൽ എരഞ്ഞിപറമ്പ് പുരുഷോത്തമൻ (57) നിര്യാതനായി. ഭാര്യ: സാവിത്രി. സഹോദരങ്ങൾ: ശ്രീനിവാസൻ, പുഷ്പവതി, പരേതരായ ഭാസ്കരൻ, സുകുമാരൻ.