പാലേരി: വടക്കുമ്പാട് ചേപ്രോല് പ്രകാശന് (48) നിര്യാതനായി. പിതാവ്: പരേതനായ കുഴിച്ചാലില്‍ കുഞ്ഞിക്കണ്ണന്. മാതാവ്: കല്യാണി. ഭാര്യ: സുനിത. മക്കള്‍: അതുല്‍ പ്രകാശ്, ദേവനന്ദ. സഹോദരങ്ങള്‍: മോഹനന്, വിജയന്, സുരേഷ്